Saturday, 1 September 2012

RUN BABY RUN- Song Lyrics


ആറ്റുമണല്‍ പായയില്‍
അന്തി വെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളം കൈ വീശി
നീ തോണി ഏറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നേരത്തെ,
നീരുന്നോരോര്‍മതന്‍
നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ഞാടിക്കുരുവി
നിന്നെ കാത്തേ തീരത്തിന്റെ മോഹം വേരോടി
ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍
ചാഞ്ഞ നാള്‍
കുഞ്ഞിളം കൈവീശി
നീ തോണി ഏറി പോയില്ലേ
മനവഴിയില്‍,
പിന്‍വഴിയില്‍ കാലചക്രം ഓടവേ
കുഞ്ഞിളങ്ങള്‍ പൂമരങ്ങള്‍ എത്രയോ മാറിപ്പോയ്‌

കാണേ
നൂല്‍പുഴ എങ്ങോ മാഞ്ഞൂ
നെരോഴിഞ്ഞ വെന്മനലില്‍ തോണി പോലെ
ആയിഞാന്‍
ആറ്റുമണല്‍ പായയില്‍
അന്തി വെയില്‍
ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി
നീ തോണി ഏറി പോയില്ലേ
ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍
ചാഞ്ഞ നാള്‍
കുഞ്ഞിളം കൈ വീശി
നീ തോണി ഏറി പോയില്ലേ
ആറ്റുമണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളം കൈവീശി
നീ തോണി ഏറി പോയില്ലേ...

Keyword:run baby run
mohanlal in run baby run
run baby run malayalam movie
amala paul in run baby run


No comments:

Post a Comment